വടക്കാഞ്ചേരി: ഓട്ടുപാറ ഞെളിയത്തൊടി വീട്ടിൽ അലി (57) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: വഫിയ, ബഹിയ, ഉമ്മിയ, അബ്ദുൽ ബാസിക്. മരുമക്കൾ: ഷഹാസ്, ജൗഹർ.