പാഞ്ഞാൾ: തോട്ടശ്ശേരി വീട്ടിൽ ടി.പി. മോഹൻദാസ് (66) നിര്യാതനായി. ഭാര്യ: അമ്മുഴിപുലിയത്ത് സീതാദേവി (തങ്കം). മക്കൾ: നന്ദകുമാർ, ചന്ദ്രകുമാർ, വിജയകുമാർ. മരുമകൾ: അനിത.