മാമബസാർ: മാടാനി വേലായുധന്റെ ഭാര്യ തങ്ക (72) നിര്യാതയായി. മക്കൾ: ഉണ്ണി, സന്തോഷ്, മണിത. മരുമക്കൾ: സുജ, മഞ്ജു, ചന്ദ്രൻ.