ഗുരുവായൂർ: മറ്റം നമ്പഴിക്കാട് കടവല്ലൂർ കിഴക്കൂട്ട് രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ഷൈനി, ഷൈജി, ഷൈമി. മരുമക്കൾ: അനിൽകുമാർ, സുബിൻ, പരേതനായ സോമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.