പോത്തൻകോട്: വാവറയമ്പലം ശ്രീനിലയത്തിൽ സി. രാജേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ജയശ്രീ (സർവേ വകുപ്പ്). മക്കൾ: സോണ, സയന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.