കല്ലറ: ഈട്ടിമൂട് ശ്രീനിലയത്തിൽ എൻ. ഭാസ്കരൻ നായർ (87-റിട്ട. ലെഫ്റ്റനന്റ് ഇന്ത്യൻ നേവി) നിര്യാതനായി. ഭാര്യ: പരേതയായ പി. കുഞ്ഞുലക്ഷ്മി. മക്കൾ: ഉഷ മഹേഷ്, കൃഷ്ണകുമാർ, ഡോ. ലതാ ദേവി. മരുമക്കൾ: മഹേഷ് കുമാർ, ബിന്ദു കൃഷ്ണകുമാർ, മുരളീധരൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.