മുക്കോല: അമ്പലത്തുനട തിരുവാതിരയിൽ പരേതനായ രാധാകൃഷ്ണൻ ആചാരിയുടെ ഭാര്യ സുധാംബിക ദേവി (68) നിര്യാതയായി. മക്കൾ: രാഗിണി, രാധിക. മരുമക്കൾ : ശശിലയൻ , സതീഷ്.