നെടുമങ്ങാട് : ഇരിഞ്ചയം ലക്ഷ്മി ഭവനിൽ മണിയന്റെ ഭാര്യ രമ (52) നിര്യാതയായി. മക്കൾ: മനു, ലക്ഷ്മി. മരുമകൻ: ലിജിൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.