വെള്ളറട: കുടപ്പനമൂട് വയലിംഗല് പ്ലാങ്കാട്ടില് വീട്ടില്‍ കെ.ജി. മോഹനകുമാര്‍ (53) നിര്യാതനായി. ഭാര്യ ഗീത. മക്കള്‍. നിത്യ, സൂര്യ. മരുമക്കള്‍. രാജേഷ്, വൈശാഖ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.