മങ്ങാട്: കളിയിൽതോടത്ത് കെ. ഭഗവൽസിങ് (78) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അരുൾജ്യോതി (കെ.ബി പാർസൽ സർവിസ്, മങ്ങാട്), സേതുരാജ് (കെ.ബി റെഫ്രിജറേഷൻ, എ.സി. സ്പെയർ പാർട്സ്, കൊട്ടിയം), അനിത സിങ്. മരുമക്കൾ: ഹണി ജ്യോതി, ഗീതുരാജ്, സജീഷ് (വില്ലേജ് ഓഫിസർ). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.