കൊട്ടാരക്കര: സി.പി.ഐ മുൻ ജില്ല സെക്രട്ടറി ശ്രീഭവനിൽ കെ.പി. ചന്ദ്രന്റെ ഭാര്യ ശ്രീദേവിഅമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ ഡോ. പ്രദീപ്കുമാർ, ഉമാദേവി, രമ. മരുമക്കൾ: ഡോ. നീലം, ടി.കെ. രാധാകൃഷ്ണൻ, ബി. നരേന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.