കരുനാഗപ്പള്ളി: തഴവ കടത്തൂർ പാപ്പാൻകുളങ്ങര കാവിൽ വീട്ടിൽ തങ്ങൾകുഞ്ഞ് (91) നിര്യാതനായി. ഭാര്യ: റുഖിയാബീവി. മക്കൾ: സൗദാബീവി, നിസാർ (സൗദി). മരുമക്കൾ: പരേതനായ അബ്ദുൽ സമദ്, സലീന.