കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് (ചിറ്റുമൂല) കോയിപ്പള്ളിൽ വീട്ടിൽ അബ്ദുൽ അസീസ് (73) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമാബീവി. മക്കൾ: സുധീർ, മുനീർ, ഹസീന, അമീർ, ഷെമീർ. മരുമക്കൾ: റുബിയാനത്ത്, ഫൗസിയ, മുജീബ്, സമീന, അൽഫിയ.