കുളത്തൂപ്പുഴ: നെല്ലിമൂട് പത്തുപറവീട്ടില് പരേതനായ രാധാകൃഷ്ണന് നായരുടെ ഭാര്യ രമാദേവി അമ്മ (68) നിര്യാതയായി. മക്കള്‍: രമ്യ രാധാകൃഷ്ണന്, രചന രാധാകൃഷ്ണന്. മരുമക്കള്‍: ധനേഷ്, ഹരികൃഷ്ണന്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.