കക്കോടി: പൊന്മാനിക്കോട്ട് അബൂബക്കർ (71) നിര്യാതനായി. പനാമ സോപ്സ് മുൻ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ അബ്ദുറഹിമാൻ കുട്ടി. മാതാവ്: പരേതയായ പാത്തുമ്മൈ. ഭാര്യ: സുഹറാബി. മക്കൾ: ഷാജി (സൗദി), നെസ്ലി, ഷറീന. മരുമക്കൾ: സുമി, നൗഷാദ്. സഹോദരങ്ങൾ: കോയസ്സൻ, ബിച്ചായിശ, പരേതരായ മമ്മദ് കോയ, മൊയ്തീൻ കോ