ചാലപ്പുറം: നടക്കാവ് ജ്യോതി മാർക്കറ്റിങ് സർവിസ് പ്രൊപ്രൈറ്ററും മുൻ പിയേഴ്സ് ലെസ്ലി മമ്മളി കോഫി വർക്സ് മാനേജരുമായിരുന്ന മുരളീധരൻ കാരാൽ (73) നിര്യാതനായി. പിതാവ്: പരേതനായ കുറ്റ്യാട്ടൂർ ചാത്തോത്ത് കരുണാകരൻ നമ്പ്യാർ. മാതാവ്: പരേതയായ കൂത്തുപറമ്പ് കാരാൽ കുഞ്ഞി കല്യാണി അമ്മ. ഭാര്യ: മാലതി (റിട്ട. സ്റ്റാഫ്, എസ്.ബി.ഐ). സഞ്ചയനം വ്യാഴം.