കായക്കൊടി: പാലോളിയിലെ കെ.സി. രാജീവൻ (50) മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മാതാവ്: പാറു. സഹോദരങ്ങൾ: മാലതി, ചന്ദ്രി, ജാനകി, ശ്യാമള, സുരേഷ്, രമേശൻ.