കടലുണ്ടി: പരേതനായ തയ്യിൽ അലവി മാസ്റ്റുടെ മകൾ ഫാത്തിമ ഷറീഫ (70) നിര്യാതയായി. സഹോദരങ്ങൾ: സൈനുൽ ആബിദ്, ശാഹുൽ ഹമീദ്, ഹുസൈൻ, ആയിശ, പരേതനായ ബഷീർ മാസ്റ്റർ.