കുറ്റ്യാടി: തളീക്കര കാഞ്ഞിരോളിയിലെ വാഴയിൽ കൂരൻ സൈനബ (78) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി. മക്കൾ: അമ്മദ്, സുലൈഖ. മരുമക്കൾ: അബ്ദുറഹ്മാൻ മുസ്ലിയാർ (വാളാട്), ഖദീജ (കുറ്റ്യാടി), പാത്തൂട്ടി (വയനാട്).