പേരാമ്പ്ര: കക്കാട് പള്ളിക്ക് സമീപം എടവനക്കണ്ടി മേപ്പാട്ട് ഇ.കെ. അബ്ദുള്ള (70) നിര്യാതനായി. ഭാര്യ: സുബൈദ (തിക്കോടി). മക്കൾ: ഷറഫുന്നിസ, ജലീൽ (അബൂദബി), ജാഫർ (ഖത്തർ). മരുമക്കൾ: മുനീർ (കച്ചേരിപറമ്പത്ത്, പേരാമ്പ്ര), ഷംന (കടിയങ്ങാട്), റാഹില (ചാലിക്കര). സഹോദരങ്ങൾ: ഇ.കെ. ഇബ്രാഹിം, പരേതനായ, ഇ.കെ. മൊയ്തി.