കൽപകഞ്ചേരി: വരമ്പനാല നെട്ടൻചോല പരേതനായ കുഞ്ഞു അബ്ദുല്ലയുടെ ഭാര്യ കടലായി ആയിശ ഹജ്ജുമ്മ (90) നിര്യാതയായി. മകൻ: പരേതനായ വെട്ടൻ ബഷീർ ഹാജി. മരുമകൾ: റസീന.