മങ്കട: ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരി വെള്ളിത്തൊടി ദേവയാനി (68) നിര്യാതയായി. ഭർത്താവ്: എരേച്ചൻ (എസ്.ബി.ഐ മങ്കട). മക്കൾ: ജയപ്രകാശ്, ജയപ്രസാദ്, ജയസുധ. മരുമക്കൾ: രവീന്ദ്രൻ, അപർണ, പ്രവീണ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുണ്യതീരത്ത്.