കരുവാരകുണ്ട്: പയ്യാക്കോട് പാലാട്ട് നാണുവിന്റെ മകൻ ദിനേശൻ (കുട്ടൻ -44) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അർച്ചന, അനന്യ.