വടകര: വൈക്കിലശ്ശേരി വാര്യംകണ്ടി ജലീൽ ഹൗസിൽ മുഹമ്മദ് മാസ്റ്റർ (മൗലവി മാഷ്-82) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: അബ്ദുൽ ജലീൽ, നാസർ, മുനീർ, സലീം പരേതനായ റഫീഖ്. മരുമക്കൾ: സൗദ (കാർത്തികപ്പള്ളി), ബുഷ്റ (വെള്ളികുളങ്ങര), സഹീറ (ഏറാമല), പരേതയായ സമീറ. സഹോദങ്ങൾ: മമ്മു, ആയിഷ, പരേതനായ മൊയ്തു.