കോട്ടക്കൽ: പൊന്മള പൂവാട് സ്വദേശി മണ്ണിൽ ഹംസ മുസ്ലിയാരുടെ മകൻ ഇസ്മായിൽ (48) നിര്യാതനായി. ഭാര്യ: ഷബ്ന കാട്ടിക്കുളങ്ങര. മക്കൾ: ഷഹാന, ഹന്ന, ഹാനിയ.