ചെലവൂർ: പാലക്കോട്ടുവയൽ യൂനിയൻ ഹൗസിൽ പരേതരായ ടി.കെ. ദാമോദരൻ നായരുടെയും (യൂനിയൻ ബാങ്ക്) ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ ടി.കെ. രാജീവ് (53) നിര്യാതനായി. സി.പി.എം. പാലക്കോട്ടുവയൽ ബ്രാഞ്ച് അംഗമാണ്. ഭാര്യ: മിനി. മക്കൾ: അപർണ, ജിഷ്ണു. സഹോദരൻ: സഞ്ജീവ്. ടി.കെ (പിസ്സാഡ ഫൂട് വെയർ.