തിരൂർ: സൗത്ത് അന്നാര പരേതനായ വൈലിശ്ശേരി മുഹമ്മദിന്റെ ഭാര്യ ഉമ്മാച്ചു (78) നിര്യാതയായി. മക്കൾ: ഹുസൈൻ മുണ്ടേക്കാട്ട്, മുസ്തഫ എന്ന മുത്തു (റേഷൻ ഷോപ്പ് ഡീലർ, അന്നാര). മരുമക്കൾ: റംല, ലൈല.