ചീക്കിലോട്: തെക്കയിൽ മാളു അമ്മ (89) നിര്യാതയായി.ഭർത്താവ്: പരേതനായ തച്ചമ്പത്ത് ഗോപാലൻ നായർ. മകൻ: ശ്രീനിവാസക്കുറുപ്പ് (കുന്നത്തറ ടെക്സ്റ്റൈൽസ്).മരുമകൾ: നെല്ലോട്ട് നിർമല.സഹോദരങ്ങൾ: തെക്കയിൽ ദാമോദരക്കുറുപ്പ് (റിട്ട. ഹെഡ് മാസ്റ്റർ, ചീക്കിലോട് എ.യു.പി സ്കൂൾ), ദേവകി അമ്മ (കൊളക്കാട്).