കൽപകഞ്ചേരി: കുറുക്കോൾ പരേതനായ ചേനാത്ത് കമ്മദ് ഹാജിയുടെ മകൻ യൂസുഫ് (63) നിര്യാതനായി. ഭാര്യ: സൈനബ തയ്യിൽ. മക്കൾ: നസീഫ്, നാസിഹ് (ഇരുവരും ദുബൈ), നുസൈബ, നുബ്ല, നാഫില. മരുമക്കൾ: മുജീബ് തിരൂർ, ഷുക്കൂർ ബാബു താനാളൂർ, അബ്ദുല്ല കടലുണ്ടി, ഷൈമ, നഷീദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ചെറവന്നൂർ അത്താണിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.