പൂവാട്ടുപറമ്പ്: മുണ്ടക്കൽ അരീപ്പറമ്പത്ത് പരേതനായ അപ്പുട്ടിയുടെ മകൾ സുലോചന (73) നിര്യാതയായി.മാതാവ്: പരേതയായ സരോജിനി. സഹോദരങ്ങൾ: ലീല, മോഹൻദാസ്, വിശ്വനാഥൻ, വസന്ത, മിനി, പരേതരായ രാജൻ, രവീന്ദ്രൻ, സജികുമാർ.