കുറുക്കോൾ: ചെറിയമുണ്ടം മുണ്ടേകാട്ട് പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകൻ സുലൈമാൻ (50) നിര്യാതനായി. ഭാര്യ: കുന്നത്ത് സാജിദ പൊൻമുണ്ടം. മക്കൾ: ജഹാന ഷറിൻ, മിൻഹ, റിദ. സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ, ഹുസൈൻ, അബ്ദുൽ അസീസ്, ഖദീജ, നഫീസു, പരേതനായ ഇസ്മാഈൽ.