നന്മണ്ട: താനിക്കുഴിയിൽ ബാലകൃഷ്ണക്കുറുപ്പ് (79) നിര്യാതനായി.ഭാര്യ: തങ്കമണി അമ്മ. മക്കൾ: പരേതനായ മനോജ് കുമാർ, സ്മിതകുമാരി. മരുമകൻ: സജീവ് (കിനാലൂർ). സഹോദരി: മരക്കാട്ട് മീനാക്ഷിഅമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.