ചട്ടിപ്പറമ്പ്: ഈസ്റ്റ്കോഡൂരിലെ മൂച്ചിയന് ലക്ഷ്മി (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മൂച്ചിയന് കൃഷ്ണന്. മക്കള്‍: ചന്ദ്രന്, ഹരിദാസന്, ശശികുമാര്‍, വത്സല, അനില, പ്രമോദ്, പരേതരായ ഗോവിന്ദന്, സുബ്രഹ്മണ്യന്. മരുമക്കള്‍: രുഗ്മിണി, വിലാസിനി, ശൈലജ, ശാന്ത, സുധ, ചന്ദ്രന് (കുറുമ്പത്തൂര്‍), നിഷ, പരേതനായ ജയരാജന്.