വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം അണയ്ക്കപ്പാറ വഴുവക്കോട്ടിൽ ബിജുലാൽ (45) നിര്യാതനായി. ആലത്തൂർ മുൻസിഫ് കോടതി ജീവനക്കാരനാണ്. പിതാവ്: ഭാസ്കരൻ. മാതാവ്: പരേതയായ പുഷ്പലത. ഭാര്യ: സംഗീത. മക്കൾ: അമൽ, ചിത്ര. സഹോദരൻ: ബൈജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഐവർമഠത്തിൽ.