പനമരം: പരക്കുനി വെള്ളാക്കാട്ട് കാസിം (55) നിര്യാതനായി. ഹോട്ടൽ ജീവനക്കാരനായിരുന്നു ഭാര്യ: ഹസീന നിരവിൽപുഴ. മക്കൾ: ഷാഹിദ, സഫ്വാനത്ത്, അയ്യൂബ്. മരുമക്കൾ: ശറഫുദ്ദീൻ സുൽത്താൻബത്തേരി, റഫീഖ് തൊട്ടിൽപാലം.