നാദാപുരം: എടച്ചേരി നോർത്ത് രാമത്ത് താമസിക്കുന്ന കുന്നത്ത് കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: പരേതയായ നാണി. മക്കൾ: ശ്യാമള, ശ്രീജ, മനോജൻ, അനീഷ്. മരുമക്കൾ: ഗിരീഷ്, രാജീവൻ, റീജ, അജിത.