വടകര: പുതിയാപ്പ് പൗർണമിയിൽ കെ.സി. വിജയൻ (52) നിര്യാതനായി. പിതാവ്: പരേതനായ ചന്ദ്രശേഖരൻ. മാതാവ്: രാധ (കോട്ടപ്പുറത്ത് താഴകുനിയിൽ). ഭാര്യ: ശുഭ. മകൻ: വിനായക്. സഹോദരിമാർ: ജയന്തി, മല്ലിക.