കോഴിക്കോട്: ചെട്ടിയാൻകണ്ടി ബഷീർ (72) ഫ്രാൻസിസ് റോഡ് നാലകം പള്ളിക്ക് മുൻവശമുള്ള മകന്റെ വസതിയിൽ നിര്യാതനായി. പരേതരായ മിനിക്കിന്റകം അഹമ്മദ് കോയയുടെയും ചെട്ടിയാംകണ്ടി നബീസയുടെയും മകനാണ്. ഭാര്യ: കുഞ്ഞിത്താൻ മാളിയക്കൽ ഇമ്പിച്ചാമിനബി (ഇച്ചാമി). മക്കൾ: അഹമ്മദ് ഗദ്ദാഫി, തസ്നി, സബീന, ഷംന. മരുമക്കൾ: ശൈഖ് വീട് ഷുക്കൂർ (ജിദ്ദ), പുതിയനാലകം ശംസുദ്ദീൻ (ഖത്തർ), ഇടുക്കിയിൽ ഫിറോസ്, തോപ്പിലകം ജസീന.