മാത്തോട്ടം: വടക്കേ ചിറ്റെക്കാട് പറമ്പ് പരേതനായ മരക്കാരുടെ മകൾ പി.പി. സുബൈദ (50) നിര്യാതയായി. ഭർത്താവ്: അഹമ്മദ് കോയ. മക്കൾ: ഗഫൂർ, ഫസ്നത്ത്. മരമക്കൾ: നഫീല, അർഷാദ്.