പൂനൂർ: കക്കാട്ടുമ്മൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ മറിയം (67) നിര്യാതയായി. മക്കൾ: അബ്ദുൽ ഷുക്കൂർ (അബൂദബി), കെ. നിസാർ മാസ്റ്റർ (ഗാഥ കോളജ് പ്രിൻസിപ്പൽ, പൂനൂർ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്). മരുമക്കൾ: രഹ്ന (പുന്നശ്ശേരി), ഷംന (കിനാലൂർ).