കൊയിലാണ്ടി: പെരുവട്ടൂർ ഇളയടത്ത് പ്രദീപ് കുമാർ (62) ഉടുമ്മൽ പേട്ടയിൽ നിര്യാതനായി. പിതാവ്: നാരായണൻ. മാതാവ്: മൈഥിലി. ഭാര്യ: ശ്രീജ. മക്കൾ: വൈദേഹി, അനികേഷ്. സഹോദരങ്ങൾ: പ്രമീള (കോഴിക്കോട്), പ്രേംകുമാർ (ഉദുമൽപേട്ട).