തിക്കോടി: ചിങ്ങപുരത്തെ പിലാവുള്ളതിൽ പാർവതി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്കോത്ത് ഗോപാലൻ അടിയോടി (ഇന്ത്യൻ കോഫി ബോർഡ്). മക്കൾ: ഹരിദാസൻ (റിട്ട. എസ്.ഐ), ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, പരേതനായ നന്ദകുമാർ, ഗിരിജ, ലീല. മരുമക്കൾ: അച്യുതൻ നായർ, കുഞ്ഞിക്കണ്ണൻ നായർ, രാജാമണി, ഗീത.