കോഴിക്കോട്: പുതിയങ്ങാടി പാലക്കട കെ.വി. പവിത്രൻ (50) നിര്യാതനായി. പിതാവ്: പരേതനായ മുത്തോറൻ. മാതാവ്: ജാനു. ഭാര്യ: ഗീത. സഹോദരങ്ങൾ: കെ.വി. ബാബു, കെ.വി. ദേവി, കെ.വി. ദേവദാസൻ, കെ.വി. ദീപ, കെ.വി. സുബ്രഹ്മണ്യൻ.