കോതമംഗലം: അള്ളുങ്കൽ വെള്ളാക്കാട്ട് ഉലഹന്നാൻ മത്തായി (97) നിര്യാതനായി. ഭാര്യ: കടവൂർ പനച്ചിക്കൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: പരേതനായ മത്തായി, ജോർജ്, ജോസ്, ആനീസ്, എൽസി, മേരി, മിനി, സജി. മരുമക്കൾ: അന്നക്കുട്ടി അംബികാപുരം, ലൂസി മുള്ളരിങ്ങാട്, റോസിലി വരാപ്പുഴ, ബിജു കഞ്ഞിക്കുഴി, സാബു കരിങ്കുന്നം, ബിജു കോട്ടയം, സാലി നീണ്ടപാറ. സംസ്കാരം തിങ്കളാഴ്ച 10ന് അള്ളുങ്കൽ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.