മൂവാറ്റുപുഴ: മുടവൂർ പുതുശ്ശേരികുടിയിൽ ബേബി ചെറിയാന്റെ ഭാര്യ മേരി (65) നിര്യാതയായി. മക്കൾ: ഡോൺ, ഡാൻ. മരുമകൾ: അനുജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.