കോതമംഗലം: മാലിപ്പാറ തേക്കുംകാട്ടിൽ ടി.എം. ജോസഫ് (കുഞ്ഞേപ്പ് -89) നിര്യാതനായി. ഭാര്യ: വേട്ടാമ്പാറ കളമ്പാട്ട് കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: മേരി, എൽസി, സിസ്റ്റർ സെലിൻ തെരേസ് എസ്.എ.ബി.എസ് (കാഞ്ഞിരത്താനം), ജോളി (ന്യൂമാൻ കോളജ്, തൊടുപുഴ). മരുമക്കൾ: കുര്യൻ, പരേതനായ ജോസഫ്, മിനി. സംസ്കാരം തിങ്കളാഴ്ച 11.30ന് മാലിപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.