കാലടി: കാലടി ശങ്കരപാലത്തിന് സമീപം താമസിക്കുന്ന കാളാംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നംകുട്ടി (85) നിര്യാതയായി. മക്കൾ: ലിസി, ഷെർളി, പുഷ്പി. മരുമക്കൾ: ബേബി, ജോണി, ഡേവിസ്. സംസ്കാരം തിങ്കളാഴ്ച 10.30ന് കാലടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.