എളമക്കര: സംഗീതജ്ഞയും അഭിനേത്രിയുമായ പച്ചാളം പാലപ്പറമ്പിൽ മൂകാംബിക രാവുണ്ണി (95) നിര്യാതയായി. ഭർത്താവ്: മൃദംഗവിദ്വാൻ പരേതനായ പച്ചാളം രാവുണ്ണി ആശാൻ. മക്കൾ: സുലഭ രാജഗോപാൽ (സംഗീതാധ്യാപിക), പി.ആർ. പ്രകാശ് (റിട്ട. എസ്.ബി.ഐ, സംഗീതാധ്യാപകൻ), പി.ആർ. മുരളി (സംഗീത സംവിധായകൻ), സുരേഷ് (ട്രാവൻകൂർ സിമന്റ്സ്, കോട്ടയം, ഓടക്കുഴൽ വിദ്വാൻ), സജികുമാർ (സംഗീതാധ്യാപകൻ). മരുമക്കൾ: വത്സല നാരായണൻകുട്ടി (റിട്ട. ബി.എസ്.എൻ.എൽ), പരേതനായ രാജഗോപാൽ, ഉഷ പ്രകാശ് (സംഗീതാധ്യാപിക), ലൈല, ബിന്ദു (അധ്യാപിക).