കട്ടപ്പന: സുവർണഗിരി വെത്തോംപറമ്പിൽ രാജുവിന്റെ (രാജു സൗണ്ട്സ്, കട്ടപ്പന) ഭാര്യ മേരിക്കുട്ടി (62) നിര്യാതയായി. കല്ലുകുന്ന് കുന്നത്താപള്ളിൽ കുടുംബാംഗമാണ്. മക്കൾ: റിൻസി, റിജോഷ് (ബംഗളൂരു), റിനോയ്. മരുമക്കൾ: റോബിൻ, മീനു, നീത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.