കുമാരമംഗലം: മാടവന സണ്ണി ജോസഫ് (66) നിര്യാതനായി. ഭാര്യ: പൈക കോഴിക്കൊത്തിക്കൽ കുടുംബാംഗം അമിന. മക്കൾ: ആൽബിൻ, ബിപിൻ. മരുമകൾ: സൗമ്യ നിക്കോളാസ് കൂട്ടുമ്മേൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മൈലക്കൊമ്പ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.